അഞ്ചങ്ങാടി: പരേതനായ വെള്ളക്കാട്ടുപടിക്കൽ അബ്ദുവിന്റെ മകൻ മുഹമ്മദ് സഗീർ (64) നിര്യാതനായി. ഭാര്യ: കൊല്ലിയിൽ ബാവുവിന്റെ മകൾ റജീന. മക്കൾ: ബാസിമ, നാദിയ, ഹനീന. മരുമക്കൾ: അനഫി, മുത്തലിബ്, സുഹൈൽ (മൂവരും ദുബൈ).