കിരാലൂർ: നാരായണന്റെ മകൻ മാധവൻ (85) നിര്യാതനായി. മക്കൾ: പുഷ്പ, ദേവകി, മണി, രാജൻ. മരുമക്കൾ: രതീന്ദ്രൻ, സോമൻ, ലത, സരിത. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാറേമക്കാവ് ശാന്തിഘട്ടിൽ.