എരുമപ്പെട്ടി: തയ്യൂർ സ്കൂളിനു സമീപം ചിങ്ങപുരത്ത് താഴത്തേതിൽ വീട്ടിൽ മാലതിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പത്ത് കൊച്ചുണ്ണി നായർ. മക്കൾ: നന്ദകുമാർ, ദിവാകരൻ, പത്മിനി, ശാന്തിനി, പരേതനായ സുബാഷ്. മരുമക്കൾ: രജനി, ശ്രീലത, ശശിധരൻ, പത്മഗിരീശൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.