ചെറുതോണി: കീരിത്തോട്ടിലെ വ്യാപാരിയും പുന്നയാറിലെ ആദ്യകാല കുടിയേറ്റ കർഷകനുമായ കടമാനത്ത് വിജയൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സന്തോഷ്, അംബിക, സിന്ധു, ബിന്ദു. മരുമക്കൾ: രാജൻ മേട്ടുമ്പുറത്ത്, ബിനു കല്ലുവട്ടത്ത്, ശ്രീശാന്ത് പള്ളത്ത്, ബിനുമോൾ കുടിക്കയത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ