ചുങ്കപ്പാറ: കോട്ടമണ്ണിൽ കെ.എസ്. അലി റാവുത്തർ (80) നിര്യാതനായി. ഭാര്യ: ഐഷ ബീവി. മക്കൾ: ശൈലജ (പ്രാഥമികാരോഗ്യകേന്ദ്രം, കറിക്കാട്ടൂർ), ഷാജി, ഷീജ, ഷംല. മരുമക്കൾ: ഹനീഫ (റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ), ഷീജ, ഷാജി, ആരിഫ്.