ചെങ്ങരൂർ: തലക്കുളത്ത് സജുവിന്റെ ഭാര്യ റേച്ചൽ ചാക്കോ (സുജ -56) നിര്യാതയായി. ചെങ്ങരൂർ കണിച്ചേരിൽ ചെള്ളേട്ട് കുടുംബാംഗമാണ്. മക്കൾ: ജിസ ജേക്കബ്, ലിജോ ജേക്കബ്( ഷാർജ), ജിനോ ജേക്കബ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തലക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ