വെങ്കിടങ്ങ്: മുപ്പട്ടിത്തറ ജുമാമസ്ജിദു സമീപം പണിക്കവീട്ടിൽ ഹംസക്കുട്ടിയുടെ മകൻ ഹൈദറു (45) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഷാഹിന. മക്കൾ: ഹാഷിർ, മിസ്രിയ, റിസ്വാന.