കണ്ടശ്ശാംകടവ്: പടിയം എരണേഴത്ത് വാസുദേവന്റെ മകൻ ചിത്തരഞ്ജൻ (62) ദുബൈയിൽ നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനമ്യ, ഐശ്വര്യ. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ.