ആര്യംപാടം: മുത്തങ്ങ പറമ്പിൽ ചന്ദ്രൻ (81) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി എൻജിനീയറാണ്. ഭാര്യ: സതി. മക്കൾ: സ്വപ്ന, സീന, സോന. മരുമക്കൾ: ഗോപിദാസ്, ജഗന്നാഥൻ, സജീഷ്.