കയ്പമംഗലം: പെരിഞ്ഞനം വലിയപറമ്പിൽ മനോഹരൻ മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ശ്രീജ, സിന്ധു, സംഗീത. മരുമക്കൾ: തമ്പി, രഞ്ജിത്ത്, വിനോദ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.