പടവരാട്: ആലപ്പാട്ട് പരേതനായ വിൻസെന്റിന്റെ മകൻ വിനു (44) നിര്യാതനായി. ഭാര്യ: സിജി വിനു. മാതാവ്: തങ്കമ്മ വിൻസെന്റ്. മക്കൾ: ഏയ്ഞ്ചൽ റോസ്, അലോഷി.