വേലൂർ: മൂളിപറമ്പിൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ മല്ലിക (63) നിര്യാതയായി. മക്കൾ: ശ്രിജി, ശ്രീജിത്ത്. മരുമക്കൾ: ബിജു, ദിവ്യ.