ഇരിങ്ങാലക്കുട: കിട്ടമേനോൻ ലൈനിൽ മൂത്തേടത്ത് വീട്ടിൽ എം. മധുസൂദനൻ (67) നിര്യാതയായി. പി.ഡബ്ല്യു.ഡി കോൺട്രാക്ടറാണ്. ഭാര്യ: അനു. മക്കൾ: കൃഷ്ണ, കൃപ, കൃതി. മരുമകൻ: സച്ചിത്.