തൃപ്രയാർ: എടമുട്ടം ഐക്കരക്കുന്നേൽ പ്രകാശൻ (75) നിര്യാതനായി. തളിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ റിട്ട. അധ്യാപകനും സി.പി.ഐ എടമുട്ടം മുൻ ലോക്കൽ സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സൗദാമിനി (റിട്ട. പ്രധാനാധ്യാപിക പുലിയൂർ സ്കൂൾ ). മക്കൾ: പ്രഭാഷ് (വില്ലേജ് അസിസ്റ്റന്റ് കടപ്പുറം ), പ്രസി (ഡയറ്റ് അധ്യാപിക തൃശൂർ). മരുമക്കൾ: പ്രവിത (താലൂക്ക് ഓഫിസ് ചാവക്കാട്), പ്രിയേഷ് (ഹെൽത്ത് ഇൻസ്പെക്ടർ ചേലൂക്കര).