കണിയാപുരം: മുസ്ലിം ഹൈസ്കൂളിനു സമീപം അലിഫ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൻ സജീർ (41- കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: നാദിയ. മക്കൾ: റുക്സാന, റൂബിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കണിയാപുരം കുമിളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.