നെടുമങ്ങാട്: പനയമുട്ടം നെടുമ്പ വിജയവിലാസം വീട്ടിൽ യശോദയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻപിള്ള. മക്കൾ: വിക്രമൻനായർ, പരേതയായ ഉഷാകുമാരി, ശ്രീകുമാർ, സുരേഷ്കുമാർ (നിയമസഭ). മരുമക്കൾ: സിന്ധു, തുളസീധരൻപിള്ള, അമൃതകുമാരി, രമ്യ (കലക്ടറേറ്റ്). സഞ്ചയനം 27ന് രാവിലെ ഒമ്പതിന്.