ആനാവൂർ: ആലറവിളാകത്ത് വീട് ബേബി (77) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ പിള്ള. മക്കൾ: ശ്രീകലകുമാരി, സുരേഷ് കുമാർ, സുനിൽകുമാർ, സുദിൻ കുമാർ. മരുമക്കൾ: ജയകുമാർ .ആർ, സുവർണ ബി.എസ്, ഐശ്വര്യ .എസ്, ശ്രീകല ഒ.ജെ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.