തിരുവനന്തപുരം: കൈതമുക്ക് എ.ആർ.എ 163 സുസ്മിതയിൽ പി.എസ്. ഹരിഗോപൻ (82-റിട്ട. തിരുവനന്തപുരം എൻജിനീയറിങ് കോളജ്) നിര്യാതനായി. ഭാര്യ: ബി. ഓമന (റിട്ട. ഹെഡ്മിസ്ട്രസ്, എൽ.വി.എച്ച്.എസ് പോത്തൻകോട്). മക്കൾ: സോണി എച്ച്. ഗോപൻ (അബൂദബി), സ്മിത എച്ച്. ഗോപൻ (ടീച്ചർ, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, അടിമാലി). മരുമക്കൾ: ശ്രീവർധിനി.എസ് (എച്ച്.ഡി.എസ് മെഡിക്കൽ കോളജ്), ജി. ബജ (കുവൈത്ത്). സംസ്കാരം രാവിലെ 11ന് മുട്ടത്തറ ശ്മശാനത്തിൽ.