കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആനന്ദ ഭവനത്തിൽ എൻ. ആനന്ദൻ (74, റിട്ട. ഓണററി ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: സാനന്ദി (പുതുപ്പള്ളി പാട്ടത്തിൽ കുടുംബാംഗം). മക്കൾ: സന്ധ്യ, ശിവകുമാർ. മരുമക്കൾ: ഗണേഷ്ബാബു (ദുബൈ), അചല എസ്. പണിക്കർ (കൺസ്യൂമർഫെഡ് റീജനൽ ഓഫിസ്, കൊല്ലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.