ചാത്തന്നൂർ: തിരുമുക്ക് താഴംനോർത്തിൽ സുരണ്യയിൽ സുരേഷ്കുമാറിന്റെയും (എസ്.പി.എം ചാത്തന്നൂർ) ബേബി യമുനയുടെയും (വൃന്ദാവനം ഭൂതക്കുളം) മകൾ സരയു എസ്. കുമാർ (23) നിര്യാതയായി. സഹോദരൻ: സൂരജ് എസ്. കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.