കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് കോട്ടക്കട്ട് പുത്തൻ വീട്ടിൽ മജീദ്കുട്ടി (63) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: അബ്ദുൽ ഷുക്കൂർ, മുനീർ. മരുമക്കൾ: ഷെമന, മുംതാസ്.