കൊല്ലം: രാമേശ്വരം നഗർ 32 കൈകുളങ്ങര നോർത്തിൽ പരേതനായ ആൻസൽ ജോസഫിന്റെയും റോസി ആൻസലിന്റെയും മകൻ പ്രസാദ് ആൻസൽ (46) നിര്യാതനായി. മകൻ: ക്രിസ്. പി. ആൻസൽ. സഹോദരങ്ങൾ: സുനിൽ, കെനി, ലീന.