കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് മുരളി ഭവനത്ത് ജി. മുരളീധരൻപിള്ള (73) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ദിലീപ്കുമാർ (ദിവ്യ ഇലക്ട്രിക്കൽസ്, കരുനാഗപ്പള്ളി), ദീപാകുമാരി, മിനിമോൾ (തൊഴിലാളി ക്ഷേമനിധിബോർഡ്, കൊല്ലം). മരുമക്കൾ: രാഖി, ജഗദീശ്വരൻപിള്ള (കേരള ഫീഡ്സ്), പ്രദീപ്കുമാർ (ഏഷ്യാറ്റിക് കേബിൾ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.