വടശ്ശേരിക്കര: പെരുനാട് മേപ്രത്ത് വീട്ടിൽ പരമേശ്വരൻ പിള്ള (റിട്ട.പ്യൂൺ പെരുനാട് ഹൈസ്കൂൾ -82) നിര്യാതനായി. ഗവ. എംപ്ലോയീസ് പെൻഷൻ സെക്രട്ടറി, കെ.വി.എം.എസ് പെരുനാട് യൂനിറ്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റാന്നി മലമണ്ണേൽ കുടുംബാംഗം സരസമ്മ. മക്കൾ: അജിത് കുമാർ, അനില, പരേതനായ അനിൽകുമാർ. മരുമക്കൾ: സുധ, മിനി അജിത്, രാജൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.