തൂക്കുപാലം: കൊച്ചുപ്ലാംമൂട് വെള്ളാവയലില് പരേതനായ കൃഷ്ണന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. മക്കള്‍: സുശീലന്, ഈശ്വരിയമ്മ, ഗിരിജമ്മ, വിജയമ്മ, പരേതരായ പുരുഷോത്തമന്, മോഹനന്. മരുമക്കള്‍: സുഷമ, സോമന്, ശശി, പ്രകാശ്, സരസമ്മ, സതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.