കോന്നി: ചേരിമുക്ക് കോലത്ത് വീട്ടിൽ പി.ഒ. ജോസഫ്( അനിയൻകുഞ്ഞ് -89) നിര്യാതനായി. ഭാര്യ: ചിന്നമ്മ അടൂർ അയണിവിളയിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, മിനി. മരുമക്കൾ: ഷേർലി, പരേതനായ ജെയിംസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11:30ന് പൂവൻപാറ ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.