പന്തളം: കുരമ്പാല മഠത്തിവിള വടക്കേതിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മ (104) നിര്യാതയായി. മക്കൾ: രാജശേഖരക്കുറുപ്പ്, ചന്ദ്രശേഖരക്കുറുപ്പ്, പരേതയായ കമലാക്ഷിയമ്മ. മരുമക്കൾ: രേവമ്മ, ശ്യാമള, പരേതനായ കുട്ടപ്പക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.