വെള്ളറട: ശ്രീനിവിലാസം സുകുമാരന്‍ നായര്‍ (74) നിര്യാതനായി. ഭാര്യ: ലത രത്നാഭായ്. മക്കള്‍: സുഗതകുമാര്‍ (ശ്രീനി), സുനിത (സി.ഡി.എസ് ബൂത്ത് പ്രസിഡന്റ്), സുജിത (കവിത). മരുമക്കള്‍: സുരേഷ്, ലിംസി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.