കഴക്കൂട്ടം: പൗണ്ടുകടവ് പുതുവൽവീട്ടിൽ സുബൈർ (84) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ഇക്ബാൽ, ഫാറൂഖ്, റസിയ, ഫിർദൗസ്. മരുമക്കൾ: സജീന, മഹർ, റഷീദ്, ഷറീന.