പെരുമാതുറ: പെരുമാതുറ ഇടപ്പള്ളിക്ക് സമീപം നസീമ മൻസിലിൽ അമീർക്കണ്ണ് (70) നിര്യാതനായി. ഭാര്യ : ബീമാകുഞ്ഞ്. മക്കൾ: നിസാമുദ്ദീൻ, നാസ്മുദ്ദീൻ, നിസാർ, പരേതയായ നസീമ, നുജുമുദ്ദീൻ. മരുമക്കൾ: സുമയ്യ, ഷിബിന, ഷൈജ, റിജ.