കല്ലമ്പലം: തോട്ടയ്ക്കാട് കണ്ണാട്ടുകോണം ഗീതാമന്ദിരത്തിൽ (ബെൻസിമോൾ മോട്ടോഴ്സ്) ശശിധരൻ.വി (82-അപ്പു) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: മോഹനൻ, ഗീത, അനിൽരാജ്. മരുമക്കൾ: അശ്വതി .ടി, സത്യദാസൻ.ജി, ബീന.വി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.