കല്ലമ്പലം: മണമ്പൂർ കവലയൂർ പിച്ചക്കുടി ആമ്പാടിയിൽ രാജേന്ദ്രന്റെയും സീനയുടെയും മകൻ ജോബിൻ (26-നന്ദു) ദുൈബയിൽ നിര്യാതനായി. സഹോദരങ്ങൾ: അനീഷ്, കിച്ചാമണി. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ നടക്കും.