കണിയാപുരം: പള്ളിപ്പുറം വിജയാഭവനിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (റിട്ട. അധ്യാപിക, കണിയാപുരം മുസ്ലിം ഹൈസ്കൂൾ -69) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീജ (സൗത്ത് ഇന്ത്യൻ ബാങ്ക്, തിരുവല്ല). മരുമക്കൾ: അശ്വതി (മാനേജർ ഫെഡറൽ ബാങ്ക് പോങ്ങുംമൂട്), ജയരാജ്. വി (സോഫ്റ്റ് വെയർ എൻജിനീയർ യു.എസ്.റ്റി ഗ്ലോബൽ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.