ചേരപ്പള്ളി: പറണ്ടോട് ചേരപ്പള്ളി തടത്തരികത്ത് വീട്ടിൽ സുകുമാരൻ നാടാരുടെ ഭാര്യ അമ്മുക്കുട്ടി (74) നിര്യാതയായി. മക്കൾ: ശോഭ, മോഹനകുമാർ (സുരൻ). മരുമകൻ: മധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.