ആറ്റിങ്ങൽ: പുരവൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ രാഘവൻ (90) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: പ്രസന്നകുമാർ, ജയകുമാർ, ജയന്തി, അശോക കുമാർ. മരുമക്കൾ: ജയന്തി, ഗീത, സനൽകുമാർ, ശ്രീദേവി. സഞ്ചയനം 27 ന് രാവിലെ 8.30ന്.