പാച്ചല്ലൂർ: 65/2381 കേസരി നന്ദനം വീട്ടിൽ പരേതനായ ശിവശങ്കരൻ സോമന്റെ ഭാര്യ ശകുന്തള (74) നിര്യാതയായി. മക്കൾ: ദീപു, ദീപക്. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.