ശ്രീകാര്യം: ചാവടിമുക്ക് സി.വി നഗർ യാസീനിൽ ജെ. ഷിബു (50- പുത്തൻവീട്, പാച്ചല്ലൂർ) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ആദിൽ മുഹമ്മദ്, അമീന, അഹമ്മദ്.