കുന്നത്തങ്ങാടി: കിഴക്കേ പരയ്ക്കാട് ചെറുവത്തൂര്‍ റാഫിയുടെ ഭാര്യ കൊച്ചുത്രേസ്യ (52) നിര്യാതയായി. ഫാർമസിസ്റ്റ്, എൽ.ഐ.സി ഏജന്റ്, മതബോധന അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഫിനോ, ഫിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.