ഓച്ചിറ: ചങ്ങൻകുളങ്ങര നെടുംതറയിൽ ഗോപാലകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: നാരായണൻ കുട്ടി, നരേന്ദ്രൻ, നിഥിൻ. മരുമകൾ: അർച്ചന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.