ചാഴൂർ: ചേറ്റക്കുളം നീലങ്കാവിൽ പരേതനായ പാവുണ്ണിയുടെ ഭാര്യ ത്രേസ്യ (98) നിര്യാതയായി. മക്കൾ: മേരി, ക്ലാര, ലില്ലി, ജെസി. മരുമക്കൾ: ജോർജ്, ജോസ്, വർഗീസ്, പരേതനായ ഡൊമിനിക്.