മുരിയാട്: കണ്ടെംകാവിൽ ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: മഠത്തിൽ സുശീലാമ്മ. മക്കൾ: ഷിബു (പീടികതൊഴിലാളി ക്ഷേമനിധി ബോർഡ്), ശശി, ജയ. മരുമക്കൾ: പ്രഭ (അധ്യാപിക, പന്തല്ലൂർ സ്കൂൾ), ചന്ദ്രശേഖരൻ.