വെണ്ണൂർ: കൊളത്തൂർ പരേതനായ ദിനകരന്റെ ഭാര്യ വെളുത്താട്ട് ഓമന (72 ) നിര്യാതയായി. മക്കൾ: ഷീബ, സൂരജ്. മരുമക്കൾ: പ്രേംകുമാർ, ശ്രീകല.