ആളൂർ: കരിമാലിക്കൽ പീന്നിക്കപറമ്പിൽ കുഞ്ഞിപൈലോതിന്റെ മകൻ ജെയ്ക്കബ് (77) നിര്യാതനായി. ഭാര്യ: കുരിയിച്ചിറ പുളിക്കൻ കുടുംബാംഗം റോസിലിൻ. മക്കൾ: ജിഷ രഞ്ജു (അബൂദബി), രാജി. മരുമക്കൾ: ജാക്സൺ, മഞ്ജു (അബൂദബി), ഡെൻസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആനത്തടം സെന്റ് തോമാസ് പള്ളി സെമിത്തേരിയിൽ.