കണ്ടശ്ശാംകടവ്: പടിയം കൂട്ടാല പരേതനായ ദാമോദരന്റെ ഭാര്യ ദേവയാനി (84) നിര്യാതയായി. മക്കൾ: ശശി, ജിനരാജ്, ജീന. മരുമക്കൾ: ഷീജ, സുമന, ഉണ്ണികൃഷ്ണൻ.