ചാവക്കാട്: ഇരട്ടപ്പുഴ തെക്കേടത്ത് ശങ്കരനാരായണൻ (76) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: വിപിൻദാസ് (കുവൈത്ത്), പരേതനായ രാഹുൽ. മരുമകൾ: നിഷിത.