ചാവക്കാട്: കടപ്പുറം ആശുപത്രിക്ക് സമീപം വട്ടേക്കാട്ട് മൊയ്തുട്ടിയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: മുനീർ (അബൂദബി കെ.എം.സി.സി), ഫൈസൽ (അബൂദബി), മനാഫ് (കടപ്പുറം പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷൻ), മൻസൂർ, ജുബൈരിയ. മരുമക്കൾ: ജമീല, ജസീന, സഫ്വാനത്ത്, ഷേഹ, മൊയ്തീൻഷ. ഖബറടക്കം വെള്ളിയാഴ്ച എട്ടിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.