ഭൂതക്കുളം: പാറപ്പുറം കെ.എസ് മന്ദിരത്തിൽ കെ. ബാബു (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഖിൽ, അമൽ. മരുമകൾ: ചിഞ്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.