എറിയാട്: ചന്തക്ക് കിഴക്ക് പരേതനായ അയ്യാരിൽ നടുവില വീട്ടിൽ ബാവ മാസ്റ്ററുടെ മകൻ എ.ബി. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നസീം. മക്കൾ: അജിനമ്പി (ദുബൈ), നവീന. മരുമക്കൾ: ആസിഫ്, അനീഷ.