കരുനാഗപ്പള്ളി: തഴവ കടത്തൂർ അസീം മൻസിൽ (തെങ്ങുവെച്ച് അയ്യത്ത്) പരേതനായ വിമുക്തഭടൻ അബ്ദുൽ അസീസിന്റെ ഭാര്യ ആരിഫാബീവി (66) നിര്യാതയായി. മക്കൾ: നിസ, അമീന, അസീം (യു.എ.ഇ). മരുമക്കൾ: മിഥിലാജ്, മുഹമ്മദ് ഷെരീഫ് (അബൂദബി), മുർഷിദ.