ആയൂർ: നീറായ്ക്കോട് മുണ്ടപ്പള്ളിൽ പടിഞ്ഞാറ്റതിൽ ജി. ജേക്കബ് (75- റിട്ട. സുബൈദാർ മേജർ സി.ആർ.പി.എഫ്) ഹൈദ്രാബാദിൽ നിര്യാതനായി. ഭാര്യ: വത്സമ്മ ജേക്കബ് (തിരുവല്ല, കോട്ടൂർ തെന്നശ്ശേരിൽ പ്ലാമൂട്ടിൽ കുടുംബാംഗം). മക്കൾ: ബിജയ്, ബെറ്റി. മരുമക്കൾ: അജു തോമസ്, ജിറ്റി ഐപ്പ്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.